You Searched For "പ്രതികൾക്ക് ശിക്ഷ"

ആരോഗ്യപ്രവർത്തകരെന്ന വ്യാജേനയെത്തിയത് രണ്ട് പേർ; കോവിഡ് വാക്സിനെടുക്കാൻ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് ഭർത്താവിനെ വീട്ടിൽ നിന്നും മാറ്റി; പിന്നാലെ വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി; അഞ്ച് പവന്റെ സ്വർണമാല കവർന്ന കേസിൽ പ്രതികൾക്ക് ഏഴു വർഷം കഠിന തടവും പിഴയും
സഹപാഠിയായ വിദ്യാർത്ഥിനിയോട് സംസാരിച്ചതിൽ പ്രതികാരം; പട്ടികജാതിക്കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; ഫോണും പണവും  തട്ടിയെടുത്തു; പ്രതികൾക്ക് ഒൻപതു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
കേന്ദ്ര സർക്കാർ അംഗീകൃത ധനകാര്യസ്ഥാപനമെന്ന് വിശ്വസിപ്പിച്ചു; ശേഷം അമിതമായി പലിശ വാഗ്ദാനം നൽകി നിക്ഷേപകരിൽ നിന്നും പണം തട്ടി ഒളിവിൽ പോയി; അറസ്റ്റിലായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി